പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ രജതജൂബിലി ആഘോഷവും അവാർഡ് ദാനവും ജൂലൈ 16 ന്

ഇന്ത്യൻ സിവിൽ സർവ്വീസിലേയ്ക്ക് 347 ഉന്നത ഉദ്യോഗസ്ഥരെ സംഭാവന ചെയ്ത പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട് പരിശീലനമികവിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കുന്നു. രജതജൂബിലി ആഘോഷവും കേരള ചീഫ് സെക്രട്ടറി ആയിരുന്ന ശ്രി. കെ. ജെ.മാത്യു ഐ.എ.എസ്. മെമ്മോറിയൽ അവാർഡ് വിതരണവും പശ്ചിമബം ഗാൾ ഗവർണറും ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ഡയറക്ടറുമായിരുന്നു ആദരണീയനായ ഡോ.സി.വി. ആനന്ദബോസ് ഐ.എ.എസ്. 16-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നിർവ്വഹിക്കും. സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അരുണാപുരത്തുള്ള പുതിയ ആസ്ഥാനമന്ദിരത്തിൽ ചേരുന്ന യോഗത്തിൽ പാലാ രൂപതാദ്ധ്യക്ഷൻ … Continue reading പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ രജതജൂബിലി ആഘോഷവും അവാർഡ് ദാനവും ജൂലൈ 16 ന്