പുതിയ ഭരണഘടന വേണമെന്ന് മോദിയുടെ ഉപദേഷ്ടാവ്
രാജ്യത്തിന്റെ ഭരണഘടനയിൽ മാറ്റം വരുത്താൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ബിബേക് ദെബ്രോയ്. 1950ൽ നിർമിച്ച ഭരണഘടന കാലഹരണപ്പെട്ടു. ജനങ്ങൾ തന്നെ പുതിയ ഭരണഘടനയ്ക്ക് രൂപം നൽകണം. ഭരണഘടനയുടെ ആമുഖത്തിലെ ജനാധിപത്യം, സോഷ്യലിസം, മതേതരത്വം എന്നിവ കൊണ്ട് ഇപ്പോൾ എന്താണ് അർഥമാക്കുന്നതെന്നും ബിബേക് ഒരു ലേഖനത്തിൽ എഴുതി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ … Continue reading പുതിയ ഭരണഘടന വേണമെന്ന് മോദിയുടെ ഉപദേഷ്ടാവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed