കൊച്ചി: വിദ്യാർത്ഥികൾക്ക് യാത്രാ കൺസഷൻ അനുവദിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദശങ്ങൾ മെയ് 31 ന് അസിസ്റ്റന്റ് ക്ളസ്റ്റർ ഓഫീസർ പുറത്തിറക്കി. ഇതിലെ വിചിത്രമായ ഒരു നിർദ്ദേശം സ്വാശ്രയ കോളേജുകളിലെ വിദ്യാർത്ഥികളുടെ യാത്രാസൗജന്യത്തിന്റെ 35% മാനേജ്മെന്റ് വഹിക്കണം എന്നതാണ്. സ്വാശ്രയ കോളേജ് മാനേജ്മെന്റിനോട് ഇങ്ങനെ കല്പിക്കാനുള്ള അധികാരം ക്ളസ്റ്റർ ഓഫീസർക്ക് എവിടെനിന്നു ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കേരള കാത്തലിക് സ്വാശ്രയ ആർട്ട്സ് ആൻറ് സയൻസ് കോളേജ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഈ പുതിയ നയം വരും ദിവസങ്ങളിൽ വലിയ സമര കോലാഹലങ്ങൾക്ക് … Continue reading പുതിയ യാത്രാ കൺസഷൻ നയം ആശങ്ക ഉണർത്തുന്നത്. കേരള കാത്തലിക് സ്വാശ്രയ ആർട്ട്സ് ആന്റ് സയൻസ് കോളേജ് അസോസിയേഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed