ശിക്ഷാനിയമ-നീതിന്യായ സംവിധാന ഭേദഗതികൾ നടത്തി വത്തിക്കാൻ
ശിക്ഷാനിയമ-നീതിന്യായ സംവിധാന ഭേദഗതികൾ അടങ്ങിയ മോത്തു പ്രോപ്രിയൊ ഫ്രാൻസീസ് പാപ്പാ പന്ത്രണ്ടാം തീയതി ബുധനാഴ്ച (12/04/23) പുറപ്പെടുവിച്ചു. വത്തിക്കാൻറെ ശിക്ഷാനിയമത്തിലും നീതിന്യായ വ്യവസ്ഥയിലും പാപ്പാ ഭേദഗതി വരുത്തി. ഈ ഭേദഗതികൾ അടങ്ങിയ സ്വയാധികാര പ്രബോധനം, അഥവാ, “മോത്തു പ്രോപ്രിയൊ” ഫ്രാൻസീസ് പാപ്പാ പന്ത്രണ്ടാം തീയതി ബുധനാഴ്ച (12/04/23) പുറപ്പെടുവിച്ചു. പാപ്പാ നിർദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങൾ ഈ ഏപ്രിൽ 13-ന്, വ്യാഴാഴ്‌ച (13/04/23) പ്രാബല്യത്തിലായി. വത്തിക്കാനിൽ, നീതിനിർവ്വഹണ കാര്യങ്ങളിൽ സമീപ വർഷങ്ങളിൽ ഉയർന്നുവന്ന ആവശ്യകതകളുടെ വെളിച്ചത്തിലാണ് ഭേദഗതികൾ വരുത്തിയിരിക്കുന്നതെന്ന് പാപ്പാ മോത്തു … Continue reading ശിക്ഷാനിയമ-നീതിന്യായ സംവിധാന ഭേദഗതികൾ നടത്തി വത്തിക്കാൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed