പ്രഭാത വാർത്തകൾ

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ 🗞🏵 അഗ്നിബാധയെ തുടർന്നു പുക ശ്വസിച്ച്‌ മലയാളി ദമ്പതികള്‍ മരിച്ചു. ഞാറയ്ക്കല്‍ പാറയ്ക്കല്‍ വർഗീസ് ചെറിയാൻ (66), ഭാര്യ ആലപ്പുഴ നങ്ങച്ചിവീട്ടില്‍ ജോളി ചെറിയാൻ (61) എന്നിവരാണ് ഛത്തീസ്ഗഢിലെ ബിലായ്‍യില്‍ മരിച്ചത്. വീട്ടിലെ കിടപ്പുമുറിയോടു ചേർന്ന് തീ പടർന്നു. ഈ പുക ശ്വസിച്ചാണ് ഇരുവരുടേയും മരണമെന്നാണ് പ്രാഥമിക നിഗമനം * അമേരിക്കയില്‍ നിന്ന് വീണ്ടും ഒരു കൊലപാതക വാർത്ത. മലയാളിയായ 61 കാരനായ മാനുവല്‍ തോമസിനെ … Continue reading പ്രഭാത വാർത്തകൾ