പ്രഭാത വാർത്തകൾ

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ 🗞🏵 ഇസ്രയേലിനെ ആക്രമിച്ചത് ഭീകരാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പലസ്തീൻ ജനതയ്ക്ക് ഐ ക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് കോഴി ക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പലസ്തീ ൻ ഐക്യദാർഢ്യ മനുഷ്യവകാശ റാലിയി ൽ മുഖ്യാതിഥിയായി സംസാരിക്കവെയാ ണ് ഹമാസ് ഭീകരാണ് ഇസ്രയേലിനെ ആ ക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞത്. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇ സ്രയേലിൽ ആക്രമണം നടത്തി 1400 പേരെ കൊന്നു. ഇരുന്നൂറോളം … Continue reading പ്രഭാത വാർത്തകൾ