പ്രഭാത വാർത്തകൾ

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ 🗞🏵 പി.എസ്.ഡബ്ലിയു എസ് ന് കാരിത്താസ് ഇൻഡ്യയുടെ ആദരം. കാരിത്താസ് ഇൻഡ്യ – നാഷണൽ അസംബ്ലിയുടെ സംഘാടനമികവും കാർഷിക രംഗത്തെ മാതൃകാ പ്രവർത്തനങ്ങളും പരിഗണിച്ച് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിക്ക് കാരിത്താസ് ഇന്ത്യയുടെ ദേശീയ സമ്മേളനത്തിൽ പ്രത്യേക ആദരവ് ലഭിച്ചു. പാറ്റ്നാ അതിരൂപതാദ്ധ്യക്ഷനും കാരിത്താസ് ഇൻഡ്യാ ദേശീയ ചെയർമാനുമായ മാർ. സെബാസ്റ്റ്യൻ കല്ലുപുര പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേലിനെയും അരുണാപുരം … Continue reading പ്രഭാത വാർത്തകൾ