ഓരോ വ്യക്തിയ്ക്കും മരുന്നിന് അവകാശമുണ്ട്: പാപ്പാ

ഓരോ വ്യക്തിയ്ക്കും മരുന്നിന് അവകാശമുണ്ട്: പാപ്പാ പാപ്പാ, ഇറ്റലിയിൽ സാമൂഹ്യ-ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സംഘടനയുടെ പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിച്ചു.മരുന്ന് ആവശ്യമുള്ള വ്യക്തിക്ക്, പ്രത്യേകിച്ച്, പ്രായമുള്ളയാൾക്ക്, സാമ്പത്തിക ലാഭം നോക്കിയൊ മറ്റെന്തെങ്കിലും കാരണത്താലൊ അത് നല്കാതിരിക്കുകയാണെങ്കിൽ ആ പ്രവർത്തി നിഗൂഢവും പടിപടിയായുള്ളതുമായ ദയാവധം ആണെന്ന് മാർപ്പാപ്പാ.വിട്ടുമാറാത്ത രോഗമുള്ളവരെക്കാൾ രോഗം മൂർച്ഛിച്ച അവസ്ഥയിലുള്ള രോഗികളെ ശ്രുശ്രൂഷിക്കുകയും മറ്റു രോഗികളെ പെട്ടെന്ന് ആശുപത്രിയിൽ നിന്ന് പറഞ്ഞുവിടുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ ഇത്, പ്രത്യേകിച്ച്, പ്രായം ചെന്നവർക്ക് സാമ്പത്തിക തലത്തിലും … Continue reading ഓരോ വ്യക്തിയ്ക്കും മരുന്നിന് അവകാശമുണ്ട്: പാപ്പാ