ഭീമഹർജി മുഖ്യമന്ത്രിയ്ക്കു സമർപ്പിച്ചു
കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭീമഹർജി മുഖ്യമന്ത്രിയ്ക്കു സമർപ്പിച്ചു ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ രേഖപ്പെടുത്തിയിരിക്കുന്ന ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, രൂക്ഷമായ വന്യമൃഗ ആക്രമണത്തിന് പരിഹാരം കാണുക, റബർ, നെല്ല്, നാളികേരം ഉൾപ്പെടെ കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ച തടയുക, എന്നീ ആവശ്യങ്ങളുമായി കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ അഞ്ചു ലക്ഷം പേർ ഒപ്പിട്ട ഭീമഹർജി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിൻ്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, വൈസ് പ്രസിഡൻ്റ ഡോ. ജോസുകുട്ടി ഒഴുകയിൽ, ഗ്ലോബൽ … Continue reading ഭീമഹർജി മുഖ്യമന്ത്രിയ്ക്കു സമർപ്പിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed