ഫ്രാൻസീസ് പാപ്പായുടെ നാല്പത്തിരണ്ടാം വിദേശ അപ്പൊസ്തോലിക യാത്ര!

മുപ്പത്തിയേഴാം ലോകയുവജനദിനാചരണത്തോടനുബന്ധിച്ച് പോർച്ചുഗലിൻറെ തലസ്ഥാനമായ ലിസ്ബണിൽ രണ്ടാം തീയതി ബുധനാഴ്ച (02/08/23) എത്തിയ ഫ്രാൻസീസ് പാപ്പായുടെ നാല്പത്തിരണ്ടാം വിദേശ അപ്പൊസ്തോലിക പര്യടന പരിപാടികൾ തുടരുന്നു. ഈ മാസം ആറാം തീയതി ആഗോള കത്തോലിക്കാ യുവജനങ്ങളുടെ സമാഗമത്തിൻറെ സമാപന ദിവ്യബലി അർപ്പിച്ചതിനു ശേഷമായിരിക്കും പാപ്പാ വത്തിക്കാനിലേക്കു മടങ്ങുക. ലിസ്ബണിലെ ആദ്യ ദിനമായിരുന്ന ബുധനാഴ്ച പോർച്ചുഗലിൻറെ പ്രസിഡൻറ് മർസേല്ലൊ ഹ്ബേല്ലൊ ജ് സൗസ (Marcelo Rebelo de Sousa) യുമായുള്ള സൗഹൃദ കൂടിക്കാഴ്ച, അന്നാടിൻറെ ഭരണാധികാരികൾ, പൗരസമൂഹത്തിൻറെയും മതങ്ങളുടെയും പ്രതിനിധികൾ, നയതന്ത്രപ്രതിനിധികൾ … Continue reading ഫ്രാൻസീസ് പാപ്പായുടെ നാല്പത്തിരണ്ടാം വിദേശ അപ്പൊസ്തോലിക യാത്ര!