ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ FIDES 2k23 വിശ്വാസോത്സവത്തിന് തുടക്കമായി

ഇന്നലെ 10/4/23 ന് രാവിലെ 9.30 ന് വിശുദ്ധ കുർബാനയോടെ ആരംഭിച്ച വിശ്വാസോത്സവം ബഹു. വികാരി ഫാ. എബ്രാഹം ഏരിമറ്റത്തിൽ ഉത്ഘാടനം ചെയ്യ്തു. ബഹു. ഫാ. തോമസ് കട്ടിപ്പറമ്പിൽ, ഹെഡ്മാസ്റ്റർ ഷാജി പനച്ചിക്കൽ എന്നിവർ സന്ദേശം നൽകി. ഉച്ചകഴിഞ്ഞ് കുട്ടികൾക്ക് സൺഡേ സ്കൂൾ അധ്യാപകരുടെയും എസ് എം വൈ എം ചെമ്മലമറ്റം യൂണിറ്റ് അംഗങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ വ്യത്യസ്ത കളികൾ നടത്തപ്പെട്ടു. ബഹു. സിബി കണിയാമ്പടി സാർ കളികൾക്ക് നേതൃത്വം നൽകി. വൈകുന്നേരം 3.45ന് രണ്ടാം ദിവസത്തിനായി ഒരുങ്ങി … Continue reading ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ FIDES 2k23 വിശ്വാസോത്സവത്തിന് തുടക്കമായി