ഇഡി സമൻസ് ചോദ്യം ചെയ്‌തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കിഫ്ബി മസാലബോണ്ടിലെ ഫെമ നിയമലംഘനം അന്വേഷിക്കുന്ന ഇഡിയുടെ സമൻസ് ചോദ്യം ചെയ്‌തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കിഫ്ബിയുടെയും ഡോ. ടിഎം തോമസ് ഐസകിന്റെയും ഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. ഹർജികൾ ജസ്റ്റിസ് TR രവി അധ്യക്ഷനായ സിംഗിൾബെഞ്ചാണ് വാദം കേൾക്കുക. കിഫ്ബിക്കും തോമസ് ഐസകിനും വേണ്ടി സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകരായ അരവിന്ദ് ദത്താർ, ജയദീപ് എന്നിവർ ഹാജരാകും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xവിഷൻ … Continue reading ഇഡി സമൻസ് ചോദ്യം ചെയ്‌തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed