മണിപ്പൂരിനായി സി‌ആര്‍‌ഐ കണ്ണൂർ യൂണിറ്റ് ആയിരം മണിക്കൂർ പ്രാർത്ഥനായജ്ഞം നടത്തി

കണ്ണൂർ: മണിപ്പൂരിലെ ജനതയുടെ വേദനകളോട് ചേർന്ന് മണിപ്പൂരിൽ ശാന്തിയും സമാധാനവും സംജാതമാകുന്നതിനായി സന്യാസ സമൂഹങ്ങളുടെ കൂട്ടായ്മ കോണ്‍ഫറന്‍സ് ഓഫ് റിലീജീയസ് ഇന്ത്യ (സി‌ആര്‍‌ഐ) കണ്ണൂർ യൂണിറ്റ് 1000 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയിലൂടെ പ്രാർത്ഥനായജ്ഞം നടത്തി. കഴിഞ്ഞ ആഴ്ചയിൽ സിആര്‍ഐ കണ്ണൂർ യൂണിറ്റിലെ എല്ലാ സന്യാസ ഭവനങ്ങളും ചേർന്ന് ഒത്തൊരുമിച്ചാണ് ഈ ആയിരം മണിക്കൂർ ആരാധന നടത്തിയത്. മണിപ്പൂർ ജനതയ്ക്കു വേണ്ടി പ്രത്യേക നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിച്ചു. അശാന്തിയുടെ ദിവസങ്ങളെ നേരിടുന്ന മണിപ്പൂരിലെ ജനതയുടെ വേദനകളെ അനുസ്മരിച്ചുകൊണ്ടാണ് ഈ … Continue reading മണിപ്പൂരിനായി സി‌ആര്‍‌ഐ കണ്ണൂർ യൂണിറ്റ് ആയിരം മണിക്കൂർ പ്രാർത്ഥനായജ്ഞം നടത്തി