‘സഹകരണ ബാങ്കുകൾ ജനങ്ങളുടെ നിക്ഷേപം കബളിപ്പിച്ചെടുക്കുന്നു’: പ്രധാന മന്ത്രി നരേന്ദ്ര മോദി
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തുന്ന സഹകരണ ബാങ്കുകൾ ജനങ്ങളുടെ നിക്ഷേപം കബളിപ്പിച്ചെടുത്ത് വ്യക്തിപരമായ കൂട്ടുകച്ചവടത്തിന് ഉപയോഗിച്ചിരിക്കുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ആയിരക്കണക്കിന് കോടി രൂപയാണ് ഈ നിലയിൽ കബിളിപ്പിച്ചെടുത്തിരിക്കുന്നത്. കോൺഗ്രസിന്റെ കാലത്ത് ഇഡി നിഷ്ക്രിയരായിരുന്നെന്നും ബിജെപിയുടെ കാലത്താണ് കൃത്യമായി പ്രവർത്തിക്കാൻ തുടങ്ങിയതെന്നും മോദി പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed