ക്രൈസ്തവർ ഒറ്റപ്പെട്ടവരല്ല, ഒരു സമൂഹമാണ്: കർദ്ദിനാൾ പരോളിൻ
ജ്ഞാനസ്നാനം സ്വീകരിച്ച ഒരാളും ഒറ്റയ്ക്കല്ലെന്നും, ക്രൈസ്തവസമൂഹമെന്ന കുടുംബത്തിന്റെ ഭാഗമാണെന്നും ഓഗസ്റ്റ് 15 ചൊവ്വാഴ്ച തെക്കൻ സുഡാനിലെ മാലാക്കൽ രൂപതയിൽ പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണത്തിരുനാളുമായി ബന്ധപ്പെട്ടു നടത്തിയ വചനപ്രഘോഷണവേളയിൽ ഓർമ്മിപ്പിച്ചു. ജ്ഞാനസ്നാനം സ്വീകരിച്ച ഒരു വ്യക്തിയോ ഒരു ക്രൈസ്തവസമൂഹമോ, അവർ എത്ര അകലങ്ങളിലാണെങ്കിലും ഒറ്റയ്ക്കല്ലെന്നും, ഒരു കുടുംബവും ഒരു ശരീരവുമായ സഭയുടെ ഭാഗമാണെന്നും കർദ്ദിനാൾ പിയെത്രോ പരോളിൻ. തെക്കൻ സുഡാനിൽ ഓഗസ്റ്റ് 14 മുതൽ ആരംഭിച്ച ചതുർദിനസന്ദർശനത്തിന്റെ ഭാഗമായി ഓഗസ്റ്റ് 15 ചൊവ്വാഴ്ച, മാലാക്കൽ രൂപതയിലെ വിശുദ്ധ യൗസേപ്പിന്റെ … Continue reading ക്രൈസ്തവർ ഒറ്റപ്പെട്ടവരല്ല, ഒരു സമൂഹമാണ്: കർദ്ദിനാൾ പരോളിൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed