പെൺകുട്ടിക്കും കുടുംബത്തിനും നീതി കിട്ടണമെന്ന് ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ

ആലുവയിൽ അഞ്ചുവയസുകാരിയെ അതി ക്രൂരമായി പീഡിപ്പിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദുഖവും പ്രതിഷേധവും രേഖപ്പെടുത്തി ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ. പീഡനത്തിന് ഇരയായ പെൺകുട്ടിക്കും കുടുംബത്തിനും പൂർവ്വാധികം നീതി ലഭിക്കണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു. ഇനി ഒരു ക്രിമിനലുകളും ഇങ്ങനെ ഒരു പ്രവർത്തി ആവർത്തിക്കാത്ത വിധം ശിക്ഷാനടപടികൾ കൈക്കൊള്ളണമെന്നും എച്ച് ആർ എഫ് ആവശ്യപ്പെട്ടു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ … Continue reading പെൺകുട്ടിക്കും കുടുംബത്തിനും നീതി കിട്ടണമെന്ന് ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ