മുഖ്യമന്ത്രി കളമശേരിയിൽ

ബോംബ് സ്ഫോടനം നടന്ന കളമശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും എത്തി . എംവി ഗോവിന്ദൻ, കെ രാജൻ, റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിക്കൊപ്പം ഹെലികോപ്റ്റർ മാർഗമാണ് കളമശേരിയിൽ എത്തിയത്. സർവകക്ഷിയോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയും സംഘവും കളമശേരിയിൽ എത്തിയത്. ഇന്നലെ ദില്ലിയിൽ ആയതിനാൽ മുഖ്യമന്ത്രിക്ക് കളമശേരിയിൽ സന്ദർശനം നടത്താൻ സാധിച്ചിരുന്നില്ല. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ … Continue reading മുഖ്യമന്ത്രി കളമശേരിയിൽ