ചെമ്മലമറ്റം . പള്ളിയിൽ പന്ത്രണ്ട് ശ്ലീഹൻമാരുടെ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും

ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ പന്ത്രണ്ട് ശ്ലീഹൻമാരുടെ തിരുനാളിന് വെള്ളിയാഴ്ച കൊടികയറും തിരുനാളിന് ഒരുക്കമായി ഒമ്പത് ദിവസത്തെ നൊവേന തുടങ്ങി വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് വി കുർബ്ബാന നൊവേന തുടർന്ന് കൊടിയേറ്റ് വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ. വൈകുന്നേരം അഞ്ച് മണിക്ക് വി.കുർബ്ബാന ലദീഞ്ഞ് ഫാദർ തോമസ് കട്ടിപ്പറമ്പിൽ വൈകുന്നേരം6.30 ന് നാടകം ശാന്തം അവതരണം – അമല കമ്മ്യൂണിക്കേഷൻസ് കാഞ്ഞിരപ്പള്ളി – ശനിയാഴ്ച രാവിലെ ആറ് മണിക്ക് വി.കുർബാന – നൊവേന വൈകുന്നേരം അഞ്ച് … Continue reading ചെമ്മലമറ്റം . പള്ളിയിൽ പന്ത്രണ്ട് ശ്ലീഹൻമാരുടെ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും