ഈസ്റ്ററിന് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു, പിന്നാലെ ലോക യുവജന സംഗമത്തിന്; ആവേശത്തില്‍ ബ്രൈസ് കാത്തേജ്

ബാന്യോ: ഇന്നു മുതല്‍ ആറാം തീയതി വരെ പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ നടക്കുന്ന ആഗോള യുവജന സംഗമത്തില്‍ പങ്കെടുക്കുന്നതിലുള്ള ആവേശത്തില്‍ പുതിയതായി കത്തോലിക്ക വിശ്വാസം പുല്‍കിയ ബ്രൈസ് കാത്തേജ്. ഓസ്ട്രേലിയന്‍ കത്തോലിക്കാ യൂണിവേഴ്സിറ്റിയിലെ (എ.സി.യു) മൂന്നാം വര്‍ഷ നേഴ്സിംഗ് വിദ്യാര്‍ത്ഥിയായ കാത്തേജിനെ സംബന്ധിച്ചിടത്തോളം താന്‍ ആദ്യമായി പങ്കെടുക്കുന്ന അന്താരാഷ്ട്ര കത്തോലിക്കാ കൂട്ടായ്മയാണ് ലോക യുവജന ദിനം. ഈ വര്‍ഷത്തിന്റെ തുടക്കം വരെ ലോകയുവജന ദിനമെന്താണെന്ന് പോലും അറിയില്ലായിരുന്നുവെന്നു ഓസ്ട്രേലിയന്‍ മിലിട്ടറിയുടെ ഇന്‍ഫന്ററി കോര്‍പ്സില്‍ സേവനം ചെയ്തിട്ടുള്ള കാത്തേജ് … Continue reading ഈസ്റ്ററിന് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു, പിന്നാലെ ലോക യുവജന സംഗമത്തിന്; ആവേശത്തില്‍ ബ്രൈസ് കാത്തേജ്