ബാലവേല വിരുദ്ധ ദിനം ആചരിച്ച് ചേർപ്പുങ്കൽ ബി. വി. എം. ഹോളി ക്രോസ്സ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റ്.

ചേർപ്പുങ്കൽ: ബി. വി. എം.ഹോളി ക്രോസ്സ് കോളേജിലെ എൻ. എസ്. എസ് യൂണിറ്റ് ലോക ബാല വേല വിരുദ്ധ ദിനം ആചരിച്ചു. ജൂൺ 12 ന് ചെമ്പിളാവ് ഗവണ്മെന്റ് യു. പി. സ്‌കൂൾ വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ് നൽകിയാണ് ദിനം ആചരിച്ചത്. ബോധവത്കരണ ക്ലാസിൽ ബാലവേല വിരുദ്ധ നിയമം, ചൈൽഡ്‌ലൈൻ ഹെൽപ്പ് നമ്പർ, എന്നിവ വിദ്യാർഥികളെ പരിചയപ്പെടുത്തി. കോളേജ്‌ പ്രിൻസിപ്പൽ റവ ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, ചെമ്പിളാവ് ഗവ. യു. പി. സ്‌കൂൾ ഹെഡ് മിസ്ട്രെസ്സ് … Continue reading ബാലവേല വിരുദ്ധ ദിനം ആചരിച്ച് ചേർപ്പുങ്കൽ ബി. വി. എം. ഹോളി ക്രോസ്സ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റ്.