സഭയുടെ ദൃശ്യശ്രാവ്യ ചരിത്ര സ്രോതസ്സുകൾ ശാസ്ത്രീയമായി പരിപാലിക്കപ്പെടണം, പാപ്പാ

കത്തോലിക്കാസഭയുടെ ദൃശ്യശ്രാവ്യ സ്മൃതിപഥങ്ങൾ (മാക്-MAC) എന്ന പേരിലുള്ള ഫൗണ്ടേഷന് നല്കിയ പാപ്പായുടെ സന്ദേശം. കത്തോലിക്കാസഭയുടെ ദൃശ്യശ്രാവ്യ സ്മൃതിപഥങ്ങൾ (മാക്-MAC) എന്ന പേരിലുള്ള ഫൗണ്ടേഷൻറെ ശാസ്ത്രീയ സമിതി ചൊവ്വാഴ്ച (02/05/23) വത്തിക്കാനിൽ ചേർന്ന പ്രഥമ സമ്മേളനത്തിന് നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ പ്രാധാന്യം എടുത്തുകാട്ടിയിരിക്കുന്നത്. ശാസ്ത്രീയ മാനദണ്ഡങ്ങൾക്കനുസൃതം കാത്തുസൂക്ഷിക്കുകയും ക്രമപ്പെടുത്തുകയും ചെയ്യേണ്ട ഒരു പൈതൃകമാണ് സഭയുടെ ദൃശ്യശ്രാവ്യ ചരിത്ര സ്രോതസ്സുകൾ എന്ന് പാപ്പാ പറയുന്നു. പരിശുദ്ധസിംഹാസനത്തിൻറെയും ആകമാനസഭയുടെയും ദൃശ്യശ്രാവ്യരേഖകൾ സൂക്ഷിക്കുന്ന ഒരു കേന്ദ്രാലയമായി (സെൻട്രൽ ആർക്കൈവ്) പ്രവർത്തിക്കുന്ന … Continue reading സഭയുടെ ദൃശ്യശ്രാവ്യ ചരിത്ര സ്രോതസ്സുകൾ ശാസ്ത്രീയമായി പരിപാലിക്കപ്പെടണം, പാപ്പാ