അണുവായുധ വിമുക്ത ലോകത്തിനായി മെത്രാന്മാരുടെ പങ്കാളിത്ത കരാർ

അണുവായുധങ്ങൾ പൂർണ്ണമായി ഇല്ലാതാക്കുന്നതിന് പര്യാപ്തമായ നടപടികൾ സ്വീകരിക്കണമെന്ന് ജപ്പാനിലെയും അമേരിക്കൻ ഐക്യനാടുകളിലെയും കത്തോലിക്കാ മെത്രാന്മാരുടെ പ്രതിനിധികൾ ലോകനേതാക്കളോട് ആവശ്യപ്പെടുന്നു. ആണവ മുക്ത ലോകത്തിനായി സംഘാതമായി യത്നിക്കാൻ പ്രതിജ്ഞാബദ്ധരായി ജപ്പാനിലെയും അമേരിക്കൻ ഐക്യനാടുകളിലെയും കത്തോലിക്കാ മെത്രാന്മാർ.1945 ആഗസ്റ്റ് 6, 9 തീയതികളിൽ ജപ്പാനിലെ, യഥാക്രമം, ഹിരോഷിമ, നാഗസാക്കി എന്നീ നഗരങ്ങളെയും അവിടങ്ങളിലെ പതിനായിരക്കണക്കിനാളുകളെയും വെണ്ണീറാക്കിയ,  അമേരിക്കന്‍ ഐക്യനാടുകളുടെ അണുബോംബാക്രമണത്തിൻറെ എഴുപത്തിയെട്ടാം വാർഷികവേളയിലാണ് ഈ തീരുമാനം ഉണ്ടായത്അണുബോംബുവർഷണം മൂലം ഹരോഷിമയിലെയും നാഗസാക്കിയിലെയും ജനങ്ങൾ ദീർഘകാലമായി അനുഭവിക്കുന്ന ദുരിതങ്ങളും യുറേനിയം ഖനനവും … Continue reading അണുവായുധ വിമുക്ത ലോകത്തിനായി മെത്രാന്മാരുടെ പങ്കാളിത്ത കരാർ