ബാലവേല വിരുദ്ധ ദിനാചരണം ജൂൺ 12-ന് 

7-നും 17-നും മദ്ധ്യേ പ്രായമുള്ള 16 കോടി ബാലവേലക്കാർ ലോകത്തിൽ. “ലോകത്തിൽ കിശോര തൊഴിലാളികളുടെ എണ്ണം 16 കോടിയാണെന്ന് കുട്ടികളെ രക്ഷിക്കൂ” (സേവ് ദ ചിൽറൻ-Save the Children) എന്ന സംഘടന വെളിപ്പെടുത്തുന്നു. അനുവർഷം ജൂൺ 12-ന് ബാലവേല വിരുദ്ധദിനം ആചരിക്കുന്നതിനോടനുബന്ധിച്ചാണ് ഈ സംഘടന ഈ വിവരം നല്കിയത്. ഇക്കൊല്ലം ആചരിക്കപ്പെടുന്നത് ഇരുപത്തിരണ്ടാം ബാലവേലവിരുദ്ധ ദിനമാണ്. 7-നും 17-നും മദ്ധ്യേ പ്രായമുള്ളവരാണ് ഈ 16 കോടി കുട്ടികൾ എന്ന് സേവ് ദ ചിൽറൻ വ്യക്തമാക്കുന്നു. ഇവരിൽ ഏതാണ്ട് പകുതിയോടടുത്ത് അതായത് … Continue reading ബാലവേല വിരുദ്ധ ദിനാചരണം ജൂൺ 12-ന്