സൊമാറ്റോയുടെ സഹസ്ഥാപക ആകൃതി ചോപ്ര രാജിവെച്ചു
2011 മുതൽ ആകൃതി കമ്പനിയിൽ ജോലി ചെയ്തിരുന്നു. കമ്പനിയിൽ ദീർഘകാലമായി ജോലി ചെയ്തു വന്നിരുന്ന ഇവരെ 2021 ൽ ഐപിഒയ്ക്ക് തൊട്ടുമുൻപാണ് സഹസ്ഥാപക എന്ന നിലയിലേക്ക് ഉയർത്തിയത്. ആകൃതിയുടെ രാജിവിവരം കമ്പനി സ്റ്റോക് എക്സ്ചേഞ്ചിനെ അറിയിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed