യുവജനത്തെ സുവിശേഷപ്രഘോഷണത്തിന്റെ പാതയിലേക്ക് നയിക്കണം

തങ്ങളുടെ സ്ഥാപകയായ വിശുദ്ധ ജസ്റ്റിൻ ജുസ്തീനോ) മരിയ റുസോളില്ലോയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, വൊക്കേഷനിസ്റ്റുകൾ എന്നറിയപ്പെടുന്ന സൊസൈറ്റി ഓഫ് ഡിവൈൻ വൊക്കേഷൻസിന്റെ 2000 ത്തോളം പേർ ഫ്രാൻസിസ് പാപ്പായുമായി തിങ്കളാഴ്ച വത്തിക്കാനിൽ കൂടികാഴ്ച നടത്തി. “പൗരോഹിത്യത്തിലേക്കും സന്യാസജീവിതത്തിലേക്കും, പ്രത്യേകിച്ച് അടിച്ചമർത്തപ്പെട്ട വിഭാഗത്തിലുള്ളവരെ തിരിച്ചറിയുകയും അവരുടെ ദൈവവിളി പരിപോഷിപ്പിക്കുകയും ചെയ്യുക” എന്ന ഉദ്ദേശൃത്തോടെ 1920-ൽ ഇറ്റലിയിലെ നേപ്പിൾസിൽ സ്ഥാപിതമായതാണ് Society of Divine Vocations. ഇപ്പോൾ ഇറ്റലി, ബ്രസീൽ, യുണൈറ്റഡ് സ്റ്റേറ്റ്സ്, അർജന്റീന, നൈജീരിയ, ഫിലിപ്പൈൻസ്, … Continue reading യുവജനത്തെ സുവിശേഷപ്രഘോഷണത്തിന്റെ പാതയിലേക്ക് നയിക്കണം