യുവജന വര്‍ഷത്തിന് തിരി തെളിഞ്ഞു

പാലാ: സീറോ മലബാര്‍ സഭ കേരളസഭ നവീകരണ വര്‍ഷത്തിലെ രണ്ടാംഘട്ടമായ യുവജനവര്‍ഷത്തിന് പാലാ രൂപതയില്‍ തിരി തെളിഞ്ഞു. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍ നിന്നും രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, രൂപതാ പ്രസിഡന്റ് തോമസ് ബാബു,രൂപത വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ, മറ്റ് രൂപത ഭാരവാഹികള്‍ ഫൊറോന ഭാരവാഹികള്‍, യൂണിറ്റ് ഭാരവാഹികള്‍, യുവജനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ദീപം ഏറ്റുവാങ്ങി.ശബ്ദമില്ലാത്തവന്റെ ശബ്ദമാകുവാന്‍ എന്ന ആപ്തവാക്യം സ്വീകരിച്ചു കൊണ്ട് ആത്മീയം, ഭൗതികം, ബൗദ്ധികം എന്നീ മേഖലകളില്‍ വളരുക എന്നതാണ് … Continue reading യുവജന വര്‍ഷത്തിന് തിരി തെളിഞ്ഞു