കലോത്സവ ചൂടിൽ പാലായുടെ യുവജനങ്ങൾ

എസ്.എം.വൈ.എം – കെ. സി. വൈ. എം പാലാ രൂപതയുടെ കലോത്സവം തരംഗം ത്തിന് 20/08/24 ചൊവാഴ്ച്ച സെന്റ് തോമസ് കോളേജിൽ തുടക്കമായി. തിങ്കളാഴ്ച രാവിലെ 10 മണിയോടുകൂടി എസ്.എം.വൈ.എം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം ചെയ്ത രചന മത്സരങ്ങൾക്ക് തുടക്കം കുറിച്ചു പത്തിനങ്ങളിലായി ആയിരത്തോളം യുവജനങ്ങൾ പങ്കെടുത്തു. സെപ്റ്റംബർ 21 ശനിയാഴ്ച കലാ മത്സരങ്ങൾ നടത്തപ്പെടുമെന്ന് പ്രസിഡന്റ് എഡ്വിൻ ജോസിയുടെ നേതൃത്വത്തിലുള്ള സമിതി അറിയിച്ചു. ജനറൽ സെക്രട്ടറി മിജോ ജോയ് വൈസ് … Continue reading കലോത്സവ ചൂടിൽ പാലായുടെ യുവജനങ്ങൾ