യു​വ​ജ​ന​നേ​തൃ​ത്വം സ​ഭ​യു​ടെ ശ​ക്തി: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴത്ത്

തൃ​ശൂ​ർ: യു​വ​ജ​ന​നേ​തൃ​ത്വം സ​ഭ​യു​ടെ ശ​ക്തി​യെ​ന്ന് അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ്ത്ത്. യു​വ​ജ​ന വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ അ​തി​രൂ​പ​ത കാ​റ്റ​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 11-ാം ക്ലാ​സ് മു​ത​ൽ എ​സി​സി വ​രെ​യു​ള്ള വി​ശ്വാ​സ​പ​രി​ശീ​ല​ന വി​ദ്യാ​ർ​ഥി ലീ​ഡേ​ഴ്സി​ന്‍റെ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ഡ്രൂ​സ് താ​ഴ​ത്ത്. തീ​ക്ഷ്ണ​ത​യി​ൽ മാ​ന്ദ്യം കൂ​ടാ​തെ ആ​ത്മാ​വി​ൽ ജ്വ​ലി​ക്കു​ന്ന​വ​രാ​യി ക​ർ​ത്താ​വി​നെ ശു​ശ്രൂ​ഷി​ക്കു​വി​ൻ (റോ​മോ: 12:11) എ​ന്ന ദൈ​വ​വ​ച​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി സം​ഘ​ടി​പ്പി​ച്ച ലീ​ഡേ​ഴ്സ് മീ​റ്റ് 2013 സം​ഗ​മ​ത്തി​ൽ അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മാ​യി … Continue reading യു​വ​ജ​ന​നേ​തൃ​ത്വം സ​ഭ​യു​ടെ ശ​ക്തി: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴത്ത്