YOUTH FEST – Summer Camp ചേർപ്പുങ്കൽ BVM കോളജിൽ

പ്ലസ് ടു പഠനത്തിനുശേഷം റിസൾട്ട് കാത്തിരിക്കുന്ന കുട്ടികള്‍ക്ക് വ്യക്തമായ ദിശാബോധത്തോടെ തുടര്‍പഠനം നടത്തുന്നതിന് സഹായകമാകുന്ന ദ്വിദിന ക്യാമ്പ് ചേര്‍പ്പുങ്കല്‍ BVM കോളജില്‍ ഏപ്രില്‍ മാസം 17 & 18 തിയതികളില്‍ നടത്തപ്പെടുന്നു. രണ്ടു ദിവസത്തെ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ താഴെപ്പറയുന്നവയാണ്: 👇 👉 Aptitude Test & Analysis (അഭിരുചി പരിശോധന) വിവിധ പരീക്ഷകളിലൂടെ കുട്ടികളുടെ താത്പര്യങ്ങളും കഴിവുകളും കണ്ടെത്തുന്നു. പ്രാഗത്ഭ്യം തെളിയിക്കാവുന്ന മേഖലകളിലേയ്ക്ക് ചുവടു വയ്ക്കുന്നതിനു സഹായിക്കുന്നു.(റിസല്‍ട്ടുകള്‍ ആവശ്യമെങ്കിൽ മാതാപിതാക്കന്മാരുമായി പങ്കുവെക്കുന്നതാണ്.) 👉 … Continue reading YOUTH FEST – Summer Camp ചേർപ്പുങ്കൽ BVM കോളജിൽ