പുതിയ ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്

വയനാട് ഉരുൾപ്പൊട്ടലിൽ ജീപ്പ് നഷ്ടമായ നിയാസിന് പുതിയ ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ് വയനാട് ഉരുള്‍പ്പൊട്ടലില്‍ ഉപജീവനമാര്‍ഗമായ ജീപ്പ് നഷ്ടപ്പെട്ട നിയാസിന് പുതിയ ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയാസിന് താക്കോല്‍ കൈമാറി. നിയാസിന് ജീപ്പ് വാങ്ങി നല്‍കുമെന്ന് നേരത്തെ യൂത്ത് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. വാഹനത്തിന് വേണ്ടി സമൂഹമാധ്യമമായ ഫേസ്ബുക്കിലടക്കം യൂത്ത് കോണ്‍ഗ്രസ് പ്രചരണം നടത്തിയിരുന്നു. ഇടുക്കിയില്‍ നിന്നാണ് നിയാസ് ഉപയോഗിച്ച ഥാറിന് സമാനമായ സെക്കന്റ് … Continue reading പുതിയ ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്