കടലിലേക്ക് ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി

അടൽ സേതുവിൽ നിന്നും കടലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ക്യാബ് ഡ്രൈവറും ട്രാഫിക് പൊലീസും ചേർന്ന് അതിസാഹസികമായി രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. 57 കാരിയായ സ്ത്രീ പാലത്തിൽ നിന്നും ചാടാൻ ശ്രമിച്ചപ്പോൾ അവരുടെ മുടിയിൽ പിടിച്ച് വലിച്ചാണ് ക്യാബ് ഡ്രൈവറും ട്രാഫിക് പോലീസും കൂടി സാഹസികമായ രക്ഷപ്പെടുത്തിയത്. മുംബൈ പൊലീസാണ് വീഡിയോ Xൽ ഷെയർ ചെയ്ിരിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading കടലിലേക്ക് ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി