ഹൃദയമില്ലാത്ത ഇന്നിന്റെ ലോകത്തിൽ ഹൃദയമാകണം യുവജനങ്ങൾ : ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ : ഹൃദയമില്ലാത്ത ഇന്നിന്റെ ലോകത്തിന്റെ ഹൃദയമാകണം യുവജനങ്ങൾ എന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. SMYM – KCYM പാലാ രൂപതയുടെ യുവജനദിനാഘോഷം ECCLESIA ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുന്നാളിനോടനുബന്ധിച്ച് SMYM കടുത്തുരുത്തി ഫൊറോനയുടെയും കീഴൂർ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കീഴൂർ മൗണ്ട് കാർമ്മൽ പള്ളിയിൽ വെച്ച് ഒക്ടോബർ 26, 27 തീയതികളിലാണ് യുവജന ദിനാഘോഷം നടത്തപ്പെട്ടത്. സമ്മേളനത്തിൽ യുവജനങ്ങൾ അവരുടെ ആശങ്കകളും ആഗ്രഹങ്ങളും പിതാവുമായി പങ്കുവെയ്ക്കുകയും … Continue reading ഹൃദയമില്ലാത്ത ഇന്നിന്റെ ലോകത്തിൽ ഹൃദയമാകണം യുവജനങ്ങൾ : ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്