യുവജനങ്ങൾ യഥാർത്ഥ ശ്ലീഹായ്ക്കടുത്ത ശുശ്രൂഷകരായി മാറണം – മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: യുവജനങ്ങളാണ് സഭയുടെ ശക്തി, അവരാണ് സഭയെ മുൻപോട്ട് നയിക്കുന്നത് എന്ന് പാലാ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് SMYM സുവർണ്ണ ജൂബിലി ഉദ്ഘാടനം സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. എസ്.എം.വൈ.എം – കെ.സി.വൈ.എം പാലാ രൂപതയുടെ സുവർണ്ണ ജൂബിലി സമാപന ആഘോഷത്തിന്റെ ഉദ്ഘാടനം പാലാ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു. രൂപത പ്രസിഡന്റ് എഡ്വിൻ ജോസി അധ്യക്ഷത വഹിച്ച യോഗത്തിൽ … Continue reading യുവജനങ്ങൾ യഥാർത്ഥ ശ്ലീഹായ്ക്കടുത്ത ശുശ്രൂഷകരായി മാറണം – മാർ ജോസഫ് കല്ലറങ്ങാട്ട്