കൊല്ലത്ത് കാമുകിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

കൊല്ലം കൊട്ടാരക്കര വല്ലഭൻകരയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. എസ്എൻ പുരം സ്വദേശിനി ശാരു ആണ് കൊല്ലപ്പെട്ടത്. ലാൽസദനത്തിൽ ലാലുമോന്റെ വീട്ടിലായിരുന്നു കൊലപാതകം. ശാരുവിനെ കൊന്ന ശേഷം ലാലുമോൻ തൂങ്ങിമരിക്കുകയായിരുന്നു. വിവാഹിതയായ ശാരുവും ലാലുമോനും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ശാരുവിനെ ലാലു വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision