യുവ ഇന്ത്യൻ ഒളിമ്പിക്‌സ് താരം വിരമിച്ചു

ഇന്ത്യൻ കായിക മേഖലയെ ഞെട്ടിച്ച് ടേബിൾ ടെന്നീസ് താരം അർച്ചന കാമത്ത് 24-ാം വയസിൽ വിരമിച്ചു. പഠനത്തിന് അമേരിക്കയിലേക്ക് പോകാനാണ് താരം ആഗ്രഹിക്കുന്നത്. പാരിസ് ഒളിംപിക്സിൽ ചരിത്രത്തിലാദ്യമായി ടേബിൾ ടെന്നീസ് ക്വാർട്ടർ ഫൈനലിൽ എത്താൻ നിർണായക പങ്കുവഹിച്ച താരമായിരുന്നു കാമത്ത്. മികച്ച ഫോം തുടരുന്ന ഈ ചെറിയ പ്രായത്തിൽ തന്നെ വിരമിക്കൽ പ്രഖ്യാപിക്കുന്നത് ഇന്ത്യയുടെ ഒളിംപിക്സ് ഭാവിക്ക് തിരിച്ചടിയാകും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading യുവ ഇന്ത്യൻ ഒളിമ്പിക്‌സ് താരം വിരമിച്ചു