വിജയം ആവർത്തിച്ച് യോഗേഷ് കത്തൂനിയ, ഇന്ത്യയ്ക്ക് എട്ടാം മെഡൽ

പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ സ്വന്തമാക്കി ഡിസ്കസ് ത്രോ താരം യോഗേഷ് കത്തൂനിയ. പുരുഷൻമാരുടെ ഡിസ്‌കസ് ത്രോ എഫ്56 ഇനത്തിലാണ് ഇന്ത്യൻ താരത്തിന്റെ വെള്ളി നേട്ടം. പാരീസ് പാരാലിമ്പിക്സിൽ ഇന്ത്യയുടെ എട്ടാം മെഡലാണിത്. നേരത്തേ ടോക്യോയിലും യോഗേഷ് വെള്ളി നേടിയിരുന്നു. ഇന്ത്യയുടെ ആകെ മെഡൽ നേട്ടം എട്ടായി. ഒരു സ്വർണം 3 വെള്ളി 4 വെങ്കലം മെഡലുകളാണ് ഇതുവരെ ഇന്ത്യ നേടിയത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ … Continue reading വിജയം ആവർത്തിച്ച് യോഗേഷ് കത്തൂനിയ, ഇന്ത്യയ്ക്ക് എട്ടാം മെഡൽ