നാം ആയിരിക്കുന്ന അവസ്ഥയിൽ യേശു നമ്മെ വിളിക്കുന്നു: പാപ്പാ

ഫ്രാൻസിസ് പാപ്പാ ലിസ്ബണിലെ ആഗോള യുവജനസമ്മേളനവേദിയിൽ യുവജനങ്ങളെ അഭിവാദ്യം ചെയ്യുന്നു   സ്നേഹം നിറഞ്ഞ യുവജനങ്ങളെ, നിങ്ങൾക്ക് നല്ല ഒരു സായംസന്ധ്യ ആശംസിക്കുന്നു.അതിരുകളില്ലാത്ത നിങ്ങളുടെ ഈ സന്തോഷനിമിഷങ്ങളിൽ ഭാഗഭാക്കാകുവാൻ ലഭിച്ച അവസരം ഏറെ വലുതാണ്.ഒപ്പം നിങ്ങളെ ഇവിടെ കൂട്ടിക്കൊണ്ടുവന്ന മെത്രാന്മാർക്കും, വൈദികർക്കും, മതബോധന അധ്യാപകർക്കും,ആനിമേറ്റേഴ്‌സിനും നന്ദി പറയുന്നതോടൊപ്പം അവർക്കുവേണ്ടി നമുക്ക് കരഘോഷം മുഴക്കാം. നിങ്ങൾ ഇവിടെ ആയിരിക്കുന്നത് യേശുവിന്റെ വിളി ശ്രവിച്ചതുകൊണ്ടു മാത്രമാണ്.യാദൃശ്ചികമായി ഇവിടെ ആരും തന്നെ വന്നിട്ടില്ല. മറിച്ച് നമ്മുടെ നാളുകളുടെ ആരംഭം മുതലേ നമ്മെ … Continue reading നാം ആയിരിക്കുന്ന അവസ്ഥയിൽ യേശു നമ്മെ വിളിക്കുന്നു: പാപ്പാ