ലോക യുവജന സംഗമത്തിന് യുവജനങ്ങളെ അയക്കുന്നതിന് സംഗീത ബാൻഡിന് തുടക്കം കുറിച്ച് അമേരിക്കന്‍ വൈദികർ

വാഷിംഗ്ടൺ ഡി‌സി: ഓഗസ്റ്റ് ഒന്നാം തീയതി മുതൽ ആറാം തീയതി വരെ പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബൺ വേദിയാകാനിരിക്കുന്ന ലോക യുവജന സംഗമത്തിന് യുവജനങ്ങളെ അയക്കാനുള്ള പണം കണ്ടെത്തുന്നതിന് വേണ്ടി വാഷിംഗ്ടൺ അതിരൂപതയിലെ അംഗങ്ങളായ വൈദികർ ചേർന്ന് സംഗീത ബാൻഡ് ആരംഭിച്ചു സെമിനാരിയിൽ ഒരുമിച്ച് വൈദിക പഠനം നടത്തിയ 9 വൈദികർ ചേർന്നാണ് “പ്രീസ്റ്റ് ഇൻ കൺസേർട്ട്” എന്ന പേരിൽ സംഗീത ബാൻഡിന് തുടക്കം കുറിച്ചിരിക്കുന്നത്. ഫാ. പാവൽ സാസ്, ഫാ. യാൻ പീട്രിജ, ഫാ. ഗ്രിഗോർസ് ഒക്കുലിവിക്സ്, … Continue reading ലോക യുവജന സംഗമത്തിന് യുവജനങ്ങളെ അയക്കുന്നതിന് സംഗീത ബാൻഡിന് തുടക്കം കുറിച്ച് അമേരിക്കന്‍ വൈദികർ