ലിസ്ബണിലെ ലോക യുവജന സംഗമത്തിന് ഇന്ത്യയില്‍ നിന്നും ആയിരത്തോളം യുവജനങ്ങള്‍

ന്യൂഡല്‍ഹി: ആഗസ്റ്റ്‌ 1 മുതല്‍ 6 വരെ പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍വെച്ച് നടക്കുന്ന ലോക യുവജന സംഗമത്തില്‍ ഭാരതത്തില്‍ നിന്നും ആയിരത്തോളം യുവജനങ്ങള്‍ പങ്കെടുക്കും. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സി.ബി.സി.ഐ) യുവജന കാര്യാലയമാണ് ഇക്കാര്യം അറിയിച്ചതെന്ന് മാറ്റേഴ്സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 900 യുവജനങ്ങളും, 241 ഉദ്യോഗസ്ഥരും അവരുടെ അനിമേറ്റര്‍മാരുമാണ് ഇന്ത്യന്‍ പ്രതിനിധിസംഘത്തില്‍ ഉണ്ടായിരിക്കുക. ജീസസ് യൂത്ത് ഉള്‍പ്പെടെയുള്ള സംഘടനകളും മറ്റും ഇതിനോടകം തന്നെ ലിസ്ബണിലേക്ക് യാത്ര തിരിച്ചു കഴിഞ്ഞതായി സിബിസിഐ യൂത്ത് വിഭാഗം സെക്രട്ടറിയായ … Continue reading ലിസ്ബണിലെ ലോക യുവജന സംഗമത്തിന് ഇന്ത്യയില്‍ നിന്നും ആയിരത്തോളം യുവജനങ്ങള്‍