37 മത് ലോക യുവജന ദിനം പ്രമാണിച്ച് പ്രത്യേക സ്റ്റാമ്പും തപാൽ മുദ്രയും

ലോകയുവജന ദിന വേദിയായി ലിസ്ബണും. വരുന്ന  ആഗസ്റ്റ് ഒന്നു മുതൽ 6 വരെ  ലിസ്ബണിൽ നടക്കുന്ന 37 മത് ലോകയുവജന ദിനം അനുസ്മരിക്കുന്നതിന് പ്രത്യേക സ്റ്റാമ്പും തപാൽ മുദ്രയും വത്തിക്കാൻ രാജ്യത്തിന്റെ  തപാൽ വിഭാഗം പുറത്തിറക്കി. ജൂലൈ 6 ഉം ,7 ഉം തിയതികളിൽ തപാലാഫീസിൽ മുൻ പറഞ്ഞ പ്രത്യേക മുദ്ര ഉപയോഗിക്കും.  സ്റ്റാമ്പുകൾ മുദ്ര ചെയ്തു കിട്ടാൻ വത്തിക്കാന്റെ  തപാൽ വകുപ്പിൽ ആഗസ്റ്റ് 12 വരെ സൗകര്യമുണ്ടായിരിക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ … Continue reading 37 മത് ലോക യുവജന ദിനം പ്രമാണിച്ച് പ്രത്യേക സ്റ്റാമ്പും തപാൽ മുദ്രയും