ലോക യുവജന സംഗമത്തിനു തീര്‍ത്ഥാടകര്‍ക്കായി 50 കുമ്പസാര കൂടുകള്‍ നിര്‍മ്മിച്ചവരില്‍ തടവുപുള്ളിയും

ലിസ്ബണ്‍: മയക്കമരുന്ന്‍ കടത്തിയ കുറ്റത്തിന് ആറ് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ പോര്‍ച്ചുഗലില്‍ നടക്കുവാനിരിക്കുന്ന ലോക യുവജന സംഗമത്തിനായി 50 കുമ്പസാര കൂടുകള്‍ നിര്‍മ്മിച്ചു നല്‍കിയ പെഡ്രോ സില്‍വ എന്ന അന്‍പതുകാരന്‍ ശ്രദ്ധ നേടുന്നു. ലോക യുവജനദിനത്തില്‍ വോളണ്ടിയറായി പങ്കെടുത്തുകൊണ്ട് ‘ബെലെം’ (ബെത്ലഹേം) എന്നറിയപ്പെടുന്ന അനുരജ്ഞന പാര്‍ക്കില്‍ കുമ്പസാര കൂടുകള്‍ സജ്ജീകരിക്കുന്നതില്‍ സഹായിക്കുകയാണ് താന്‍ മോചിതനായാല്‍ ആദ്യമായി ചെയ്യുന്ന കാര്യമെന്നു പെഡ്രോ കാത്തലിക് ന്യൂസ് ഏജന്‍സിക്ക് ജയിലില്‍വെച്ച് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. “ദൈവം എപ്പോഴും എന്റെ ഒപ്പം … Continue reading ലോക യുവജന സംഗമത്തിനു തീര്‍ത്ഥാടകര്‍ക്കായി 50 കുമ്പസാര കൂടുകള്‍ നിര്‍മ്മിച്ചവരില്‍ തടവുപുള്ളിയും