ക്രിസ്തു വിശ്വാസത്തില്‍ ജ്വലിച്ച് ലോക യുവജന സംഗമത്തിന് സമാപനം: സമാപന ബലിയില്‍ പങ്കെടുത്തത് 15 ലക്ഷം വിശ്വാസികള്‍

നിറകണ്ണുകളോടെയുള്ള പ്രാര്‍ത്ഥനയും വിശ്വാസ സാക്ഷ്യങ്ങളും പാപ്പയുടെ മഹനീയ സാന്നിധ്യവും ഉള്‍പ്പെടെ ഓരോ നിമിഷവും അനുഗ്രഹമായി തീര്‍ന്ന ആഗോള കത്തോലിക്ക യുവജന സംഗമത്തിന് പ്രാര്‍ത്ഥനാനിര്‍ഭരമായ സമാപനം. കഴിഞ്ഞ ആറ് ദിവസമായി നടന്നുവന്ന യുവജന സംഗമത്തിലെ സമാപന ദിനമായ ഇന്നലെ ഞായറാഴ്ച പോർച്ചുഗീസ് തലസ്ഥാനത്തെ നദീതീരത്തെ പാർക്കിൽ ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച വിശുദ്ധ കുർബാനയിൽ യുവജനങ്ങളും വിശ്വാസികളുമായി 1.5 ദശലക്ഷം പങ്കെടുത്തുവെന്ന് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അനീതിയും അസ്വസ്ഥതയും ഉള്ളിടത്ത് ഭയപ്പാടില്ലാതെ ക്രിസ്തുസ്നേഹത്തിന്റെ വെളിച്ചം നിറയ്ക്കുന്നവരാകണമെന്നു … Continue reading ക്രിസ്തു വിശ്വാസത്തില്‍ ജ്വലിച്ച് ലോക യുവജന സംഗമത്തിന് സമാപനം: സമാപന ബലിയില്‍ പങ്കെടുത്തത് 15 ലക്ഷം വിശ്വാസികള്‍