പാപ്പായുടെ ലിസ്ബൺ സന്ദർശനത്തിനും ലോക യുവജന സംഗമത്തിനും പരിസമാപ്തി!

പാപ്പായുടെ ലിസ്ബൺ സന്ദർശനത്തിനും ലോക യുവജന സംഗമത്തിനും പരിസമാപ്തി! പോർച്ചുഗലിൽ, ഈ ദിനങ്ങളിൽ യുവജന സാഗരമായി മാറിയ ലിസ്ബൺ നഗരത്തിൽ ആഗസ്റ്റ് ഒന്നിന് തുടക്കം കുറിച്ച മുപ്പത്തിയേഴാം ആഗോള കത്തോലിക്ക യുവജനദിന സംഗമത്തിന് ഞായറാഴ്ച (06/08/23) തിരശ്ശീല വീണു. ഫ്രാൻസീസ് പാപ്പാ ഈ യുവജനദിനാചരണത്തോടനുബന്ധിച്ചു നടത്തിയ നാല്പത്തിരണ്ടാം വിദേശ അപ്പൊസ്തോലിക പര്യടനവും പരിസമാപിച്ചു. ഞായറാഴ്ച രാത്രി പാപ്പാ വത്തിക്കാനിൽ തിരിച്ചെത്തി. ആഗസ്റ്റ് 2-6 വരെ നീണ്ട പഞ്ചദിന ഇടയസന്ദർശനത്തിൽ പാപ്പാ കര-വ്യോമ മാർഗ്ഗങ്ങളിലൂടെ 4149 കിലോമീറ്റർ ദൂരം … Continue reading പാപ്പായുടെ ലിസ്ബൺ സന്ദർശനത്തിനും ലോക യുവജന സംഗമത്തിനും പരിസമാപ്തി!