കാൻസർ രോഗബാധിതരായ കുട്ടികൾക്കായി സ്വർണ്ണ മെഡൽ നൽകി ലോക നീന്തൽ ചാമ്പ്യൻ ഡേവിഡ് പോപോവിച്ചി
ലോക ചാമ്പ്യൻ -തന്റെ സ്വർണ്ണ മെഡൽ, അർബുദം ബാധിച്ച കുട്ടികൾക്കായി, ഉരുക്കി നൽകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഡേവിഡ് പോപോവിച്ചി റൊമാനിയൻ നീന്തൽ ചാമ്പ്യനാണ് പതിനെട്ടു വയസുള്ള ഈ യുവാവ്. പ്രായം തീരെ കുറവാണെങ്കിലും തന്റെ കരിയറിൽ സ്വർണ്ണമെഡൽ ജേതാവാണ് ഇദ്ദേഹം. അവിടംകൊണ്ടും തീരുന്നില്ല അദ്ദേഹത്തിന്റെ പ്രാധാന്യം. സ്വപ്നം കണ്ടും കഠിനാധ്വാനത്തിലൂടെയും താൻ സ്വന്തമാക്കിയ സ്വർണ്ണ മെഡൽ കാൻസർ ബാധിതരായ കുട്ടികൾക്കായി നൽകിയിരിക്കുകയാണ് ഡേവിഡ്, കായിക അവാർഡ് ദാന ചടങ്ങുകളിൽ സമ്മാനം സ്വീകരിക്കുന്നവർ പലപ്പോഴും നിറകണ്ണുകളോടെ ആയിരിക്കുന്നതാണ് നാം … Continue reading കാൻസർ രോഗബാധിതരായ കുട്ടികൾക്കായി സ്വർണ്ണ മെഡൽ നൽകി ലോക നീന്തൽ ചാമ്പ്യൻ ഡേവിഡ് പോപോവിച്ചി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed