Face of the Faceless: അന്താരാഷ്‌ട്ര നിലവാരമുള്ള ഒരു മലയാള സിനിമ

ട്രൈലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറിൽ പ്രൊഫ. ഡോ. ഷെയ്‌സൺ പി. ഔസേപ്പ് സംവിധാനം ചെയ്ത വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ജീവിതം വിവരിക്കുന്ന Face of the Faceless എന്ന സിനിമ പ്രദർശനത്തിനൊരുങ്ങുന്നു. 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള 150ല്‍ പരം പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന ഈ ബോളിവുഡ് ചിത്രത്തില്‍ സിസ്റ്റര്‍ റാണി മരിയയായി 2022ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ജേതാവ് വിന്‍സി അലോഷ്യസ് മികച്ച അഭിനയം കാഴ്ച്ചവെച്ചിരിക്കുന്നു. ബേബിച്ചന്‍ ഏര്‍ത്തയില്‍ എഴുതിയ “പുല്ലുവഴിയില്‍ … Continue reading Face of the Faceless: അന്താരാഷ്‌ട്ര നിലവാരമുള്ള ഒരു മലയാള സിനിമ