ലോകസമാധാനത്തിനായി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പാ ഫാത്തിമയിലേക്ക്

ലോകായുവജനസമ്മേളനത്തിൽ സംബന്ധിക്കാനായി പോർച്ചുഗലിലേക്ക് പോകുന്ന പാപ്പാ ലോകത്ത്, പ്രത്യേകിച്ച് ഉക്രൈനിൽ തുടരുന്ന യുദ്ധങ്ങൾ അവസാനിക്കുന്നതിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം അപേക്ഷിക്കുന്നതിനായി ഫാത്തിമയിൽ പോകുവാൻ തീരുമാനിച്ചു. ലോകായുവജനസമ്മേളനത്തിൽ സംബന്ധിക്കാനായി പോർച്ചുഗലിലേക്ക് പോകുന്ന പാപ്പാ ഫാത്തിമയിലെ പരിശുദ്ധ അമ്മയുടെ സന്നിധിയിൽ രണ്ടാം വട്ടം പ്രാർത്ഥനയ്ക്കായി പോകുമെന്ന് വത്തിക്കാൻ അറിയിച്ചു. ഫാത്തിമയിലാണ് 1917-ൽ മൂന്ന് ഇടയബാലർക്ക് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെടുകയും, മാനവികതയുടെ ഭാവിയുടെ ബന്ധപ്പെട്ട സന്ദേശം നൽകുകയും ചെയ്തത്. ഓഗസ്റ്റ് 5 ശനിയാഴ്ച ഫാത്തിമയിലേക്ക് പോകുവാനുള്ള തീരുമാനം രണ്ടാമതൊരു ഘട്ടത്തിലാണ് കൂട്ടിച്ചേർക്കപ്പെട്ടത്. … Continue reading ലോകസമാധാനത്തിനായി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പാ ഫാത്തിമയിലേക്ക്