യേശു ദൈവമാണെന്നു ലോകം മുഴുവനും കണ്ണുകള്‍ കൊണ്ട് കാണുകയും കാതുകള്‍ കൊണ്ടു കേള്‍ക്കുകയും ചെയ്യട്ടെ

യേശു രക്ഷകനായ ദൈവമാണെന്നു വെളിപ്പെടുത്തുന്ന ധാരാളം പ്രവര്‍ത്തികള്‍ അവിടുന്ന് തന്റെ ഭൗമിക ജീവിതകാലത്ത് ചെയ്തു. മനുഷ്യനായി തീര്‍ന്ന ദൈവത്തെ യേശുവില്‍ തിരിച്ചറിയാതെ ചില യഹൂദര്‍ ‘തന്നെത്തന്നെ ദൈവമാക്കുന്ന’ വെറും ഒരു മനുഷ്യനായി അവിടുത്തെ കാണുകയും ദൈവദൂഷകനായി അവിടുത്തെ വിധിക്കുകയും കുരിശില്‍ തറയ്ക്കുകയും ചെയ്തു.പാപങ്ങള്‍ ക്ഷമിച്ചുകൊണ്ടും, മനുഷ്യരോടുള്ള പിതാവിന്റെ സ്നേഹത്തെ തന്റെ മാനുഷികഹൃദയത്തില്‍ പൂര്‍ണ്ണമായും ആശ്ലേഷിച്ചു കൊണ്ടും യേശു മനുഷ്യനായി അവതരിച്ച ദൈവമാണെന്നു ലോകത്തിന് വെളിപ്പെടുത്തി. യേശു എല്ലാ മനുഷ്യരെയും അവസാനം വരെ സ്നേഹിച്ചു, കാരണം “സ്നേഹിതര്‍ക്ക് വേണ്ടി … Continue reading യേശു ദൈവമാണെന്നു ലോകം മുഴുവനും കണ്ണുകള്‍ കൊണ്ട് കാണുകയും കാതുകള്‍ കൊണ്ടു കേള്‍ക്കുകയും ചെയ്യട്ടെ