ലോക സാമ്പത്തികശാസ്ത്രം മാറേണ്ടിയിരിക്കുന്നു

ലോക സാമ്പത്തികശാസ്ത്രം മാറേണ്ടിയിരിക്കുന്നു. ഒരു മന്ത്രിയോ, നോബൽ സമ്മാനജേതാവ് അല്ലെങ്കിൽ മികച്ച സാമ്പത്തിക വിദഗ്‌ധൻ എന്നീ നിലകളിൽ മാത്രം ഇത് സാധ്യമാകുമെന്ന് കരുതരുത്. അവയെല്ലാം നല്ല കാര്യങ്ങളാണ്. പകരം ഫ്രാൻസിസ് അസ്സീസിയുടെ സുവിശേഷ ചൈത ന്യത്താൽ, ശക്തിയുടെയും നന്മയുടെയും മൂല്യങ്ങൾ നിറച്ചുകൊണ്ട്, ദൈവികവെളിച്ചത്തിൽ, അതിനെ സ്നേഹിച്ചുകൊണ്ട് മാറ്റം കൊണ്ടുവരണം: അദ്ദേഹം ഒരു വ്യാപാരിയുടെ മകനായിരുന്നു, ആ ലോകത്തിന്റെ ഗുണങ്ങളും ദോഷങ്ങളും അദ്ദേഹത്തിനറിയാമായിരുന്നു! സമ്പദ്‌വ്യവസ്ഥയെ സ്നേഹിക്കുക, തൊഴിലാളികളെയും ദരിദ്രരെയും സ്നേഹിക്കുക, വലിയ കഷ്ടപ്പാടുകളുടെ സാഹചര്യങ്ങൾക്കു മുൻഗണന നൽകുക. വാർത്തകൾ … Continue reading ലോക സാമ്പത്തികശാസ്ത്രം മാറേണ്ടിയിരിക്കുന്നു