ലോകകപ്പ്: ടോസ് അപ്ഡേറ്റ്

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തെരഞ്ഞെടുത്തു. 3.2 ഓവറിൽ 24 റൺസ് ഇന്ത്യ എടുത്തു. ഇന്ത്യൻ ടീം: രോഹിത് ശർമ, ഗിൽ, കോഹ്ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, ജഡേജ, കുൽദീപ്, മുഹമ്മദ് ഷമി, ബുംറ, മുഹമ്മദ് സിറാജ് ഇംഗ്ലണ്ട് ടീം: ബെയർസ്റ്റോ, ഡേവിഡ് മലൻ, ജോ റൂട്ട്, സ്റ്റോക്സ്, ബട്ട്ലർ, ലിയാം ലിവിംഗ്സ്റ്റൺ, മോയിൻ അലി, ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ആദിൽ റഷീദ്, മാർക്ക് വുഡ് വാർത്തകൾ … Continue reading ലോകകപ്പ്: ടോസ് അപ്ഡേറ്റ്