വനിതാ ഫുട്ബോൾ ലോകകപ്പിന് ഇന്ന് തുടക്കം

വനിതാ ഫുട്ബോൾ ലോകകപ്പിന് ഇന്ന് തുടക്കം. ഓസ്ട്രേലിയയും ന്യൂസിലൻഡുമാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇത് ആദ്യമായാണ് ഓസ്ട്രേലിയയും ന്യൂസീലൻഡും ആതിഥേയത്വം വഹിക്കുന്നത്. ആകെ 10 വേദികളിലായി മത്സരങ്ങൾ നടക്കും. ഇത്തവണ 8 ഗ്രൂപ്പുകളിലായി 32 ടീമുകളാണ് പരസ്പരം പോരടിക്കുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് ഗ്രൂപ്പ് എയിൽ ന്യൂസീലൻഡും നോർവേയും തമ്മിലാണ് ഉദ്ഘാടന മത്സരം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading വനിതാ ഫുട്ബോൾ ലോകകപ്പിന് ഇന്ന് തുടക്കം